¡Sorpréndeme!

Congress MLA alleges Vasundhara Raje link to arrested horse trading ‘agent’ | Oneindia Malayalam

2020-07-20 1,076 Dailymotion

Congress MLA alleges Vasundhara Raje link to arrested horse trading ‘agent’
രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും വിമത എംഎൽഎമാരും ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വസുന്ധര രാജെ സിന്ധ്യയുടെ നിലപാട് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു.